Video Of Day

Breaking News

നടി മേഘ്‌നാ വിന്‍സെന്റിന് ചാണ്ടിയുടെ മറുപടി

സീരിയല്‍ താരം മേഘ്‌നാ വിന്‍സെന്റിന് മുഖ്യമന്ത്രിയുടെ മറുപടി. സിനിമാ താരങ്ങള്‍ സ്റ്റുഡിയോയില്‍ ഇരുന്ന് മേക്കപ്പ് ചെയ്താല്‍ മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മണ്ഡലത്തിലെ കുഴിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല