Video Of Day

Breaking News

പ്രേമം നായികയുടെ ലെഗ്ഗിങ്‌സ് സോഷ്യല് മീഡിയയിലെ ചൂടന് ചര്ച്ച

പ്രേമം സിനിമയിലെ നായിക അനുപമ പരമേശ്വരന്റെതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിക്കുന്നു. സ്‌കിന്‍ കളറിലുള്ള ലെഗ്ഗിങ്‌സ് ധരിച്ച നടിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ മേല്‍വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുമെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ലെഗ്ഗിങ്‌സും ധരിച്ചതായി മനസിലാക്കാം. അടുത്തിടെയുണ്ടായ ലെഗ്ഗിങ്‌സ് വിവാദവും നടിയുടെ ചിത്രവും ചേര്‍ത്തും ചില ഗ്രൂപ്പുകളില്‍ ചിത്രം പ്രചരിക്കുകയാണ്. പ്രേമം സിനിമയിലൂടെ വെള്ളിവെളിച്ചത്തെത്തിയ നടി അനുപമ മനോഹരമായ മുടിയിലൂടെ ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. സിനിമ സൂപ്പര്‍ഹിറ്റായതോടെ ചിത്രത്തിലെ മൂന്നു നായികമാരും സിനിമയോളം പ്രശസ്തരാവുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല