മലയാളിക്ക് മുന്നില്‍ നടി നഗ്നയായി
കാന്‍ ചലച്ചിത്രമേളയില്‍ നിത്യസാനിധ്യമായ ബോളിവുഡ് സംവിധായകനും മലയാളിയുമായ രൂപേഷ് പോള്‍ ഇത്തവണയും മേളയിലുണ്ട്. സിനിമയിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സംവിധായകന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ഇത്തവണ രൂപേഷിനെ തേടിയെത്തിയത് ഒരു ആരാധികയാണ്. രൂപേഷിന്‍റെ സിനിമകളുടെ കടുത്ത ആരാധികയാണെന്നും സിനിമയില്‍ അവസരം നല്‍കണമെന്നും പറഞ്ഞ് അരികിലെത്തിയ നടി രൂപേഷിന്‍റെ മുന്നിലെത്തിയപ്പോള്‍ തുണി ഉരിയുകയായിരുന്നു. കണ്ടു നിന്നവര്‍ അന്തംവിട്ടു. കുറച്ചുപേര്‍ അവിടെ നിന്നും ഓടിയകന്നു. നടിയോട് വസ്ത്രം അണിയാന്‍ രൂപേഷ് ആവശ്യപ്പെട്ടെങ്കിലും പെട്ടന്ന് തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി നടിയെ അവിടെനിന്നും പുറത്താക്കുകയായിരുന്നു.
ഇത്തവണ രണ്ടു ചിത്രങ്ങളാണ് രൂപേഷിന്‍റേതായി കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ