കാമുകിയെ സെക്‌സ് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ നാടുകടത്തി
ദുബൈ: പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 3 മാസം തടവും നാടുകടത്തലും. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. മാത്രമല്ല, യുവതിയുടെ സെക്‌സ് വീഡിയോ കാണിച്ച് പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണവും പ്രതിക്കെതിരെ യുവതി ഉന്നയിച്ചിരുന്നു.
ലബനന്‍ പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇറാന്‍ പൗരയാണ് കാമുകി. 2011 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന് ലബനനില്‍ ഭാര്യയും കുട്ടിയുമുണ്ടെന്ന് വ്യക്തമായതോടെയാണ് യുവതി ഇയാളില്‍ നിന്നും അകന്നുമാറിയത്. അതേസമയം വിവാഹേതര ലൈംഗീക ബന്ധം പുലര്‍ത്തിയതിന് യുവതിക്കെതിരേയും കേസെടുത്തിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ