ദാദ ഇനി കളി പഠിപ്പിക്കും..?
മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ടീം ഇന്ത്യയുടെ പരിശീലനകനായേക്കും,ഇന്ത്യൻ ടീമിന്റെ പരിശീലകനാകാനുള്ള തന്റെ താൽപര്യം ദാദ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയെ അറിയിച്ചു. ഈ മാസം 26ന് ചേരുന്ന ബിസിസിഐ പ്രവര്‍ത്തകസമിതി യോഗത്തില്‍ പരിശീലകനെ തീരുമാനിക്കും.
ഇന്ത്യൻ ടീമിന്റെ പരിശീലകരാവാൻ കീഴ്വഴക്കമനുസരിച്ച് താൽപര്യമുള്ളവർ ബി സി സി ഐക്ക് അപേക്ഷ നൽകണം,അതിനു ശേഷം ബി സി സി ഐ നേതൃത്വം അഭിമുഖത്തിലൂടെയാണ് കോച്ചിനെ തെരഞ്ഞെടുക്കുക.
ഇന്ത്യൻ ടീമിന്റെ പരിശീലകരാവാൻ കീഴ്വഴക്കമനുസരിച്ച് താൽപര്യമുള്ളവർ ബി സി സി ഐക്ക് അപേക്ഷ നൽകണം,അതിനു ശേഷം ബി സി സി ഐ നേതൃത്വം അഭിമുഖത്തിലൂടെയാണ് കോച്ചിനെ തെരഞ്ഞെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ