Video Of Day

Breaking News

കോഴിക്കോട് ജില്ലയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത ; വാഹനങ്ങൾ മരങ്ങൾക്ക് കീഴെ പാർക്ക് ചെയ്യരുത്- കലക്ടറുടെ ജാഗ്രതാ നിർദേശം

കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ശക്തമായ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്താ നിരീക്ഷണകേന്ദ്രം അറിയിച്ചതായിയി ജില്ലാ കലക്ടർ ആറിയിച്ചു , പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും , വാഹനങ്ങൾ മരങ്ങൾക്ക് കീഴെ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും കലക്ടർ ഫേസ്ബുക്ക് വഴി അറിയിച്ചു ..

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതകോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ശക്തമായ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക...
Posted by Collector, Kozhikode on Tuesday, April 21, 2015

അഭിപ്രായങ്ങളൊന്നുമില്ല