ഐൻസ്റ്റീനോ ..ആണോ .. ;ഈ ചിത്രം 3-4 മീറ്റർ മാറി നിന്ന് നോക്കൂ .. കാണാം ഒരു മാജിക്
ഐൻസ്റ്റീനോ ..ആണോ ..
ഈ ചിത്രം 3-4 മീറ്റർ മാറി നിന്ന് നോക്കൂ ..
കാണാം ഒരു മാജിക്
ആൽബർട്ട് ഐൻസ്റ്റീന്റെയും ഹോളിവുഡ് സുന്ദരി മർലിൻ മണ്‍റോയുടെയും ചിത്രങ്ങൾ പരസ്പരം ലയിപ്പിച്ച് തയ്യാറാക്കിയ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത് ,പലതരം ചിത്രങ്ങളോട് തലച്ചോർ എങ്ങനെ പ്രതികരികുന്നു എന്നറിയുന്നതിനു വേണ്ടിയുള്ള പഠനത്തിന്റെ ഭാഗമായിട്ട് മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു കൂട്ടം ഗവേഷകർ തയ്യാറാക്കിയതാണ് ഈ ചിത്രം ,
കൂടുത്തൽ പികസൽ ഡിറ്റൈൽസുള്ള ഐൻസ്റ്റൈൻ ചിത്രത്തിലേക്ക് കുറഞ്ഞ പിക്സലുള്ള മണ്‍റോ ചിത്രം ഇംപോസ് ചിത്രത്തിനു മർലിനൈൻസ്റ്റീൻ എന്നാണു പേരിട്ടിരിക്കുന്നത് .
ഒറ്റ നോട്ടത്തിൽ ഐൻസ്റ്റീനെ കാണുന്ന ചിത്രത്തിൽ 15 അടി (4.5 മീറ്റർ ) പുറകോട്ടു മാറിനിന്നു നോക്കിയാൽ മർലിൻ മണ്‍റോയെ കാണാം ,കാഴ്ച വൈകല്യങ്ങൾ കണ്ടു പിടിക്കാൻ ഈ ചിത്രം സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത് ,ഈ ചിത്രത്തിൽ ഐൻസ്റ്റൈനെ കാണാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക് കാഴ്ച വൈകല്യമുണ്ടെന്നു ഉറപ്പിക്കാം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ