Video Of Day

Breaking News

മകന്റെ കൂട്ടുകാരനെ ബലാല്‍സംഗം ചെയ്ത് വീഡിയോയെടുത്ത അമ്മ സെക്‌സിലേര്‍പ്പെട്ടത് 3 മാസം

മുംബൈ ആര്‍സിഎഫ് പോലീസ് സ്‌റ്റേഷനില്‍ പോലീസുകാരെ ഞെട്ടിച്ച് ഒരു പരാതി. പതിനാറുകാരനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ മാതാവ് കഴിഞ്ഞ മൂന്ന് മാസമായി തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പരാതിയില്‍ പോലീസ് പ്രാഥമീക അന്വേഷണം ആരംഭിച്ചു.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പരാതിക്കാരന്‍ ഒരുദിവസം ചെമ്പൂരിലുള്ള സുഹൃത്തിന്റെ വസതിയിലെത്തി. സുഹൃത്തിനെ തേടിയായിരുന്നു ഇയാളെത്തിയത്. മകന്‍ വീട്ടില്‍ ഇല്ലെന്നും അകത്ത് കയറി ഇരിക്കാനും സുഹൃത്തിന്റെ അമ്മ പറഞ്ഞു.

sex2അല്പസമയത്തിനകം കുടിക്കാന്‍ മധുര പാനീയവുമായി അമ്മയെത്തി. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതിനാല്‍ യുവാവ് ബോധരഹിതനായി. തുടര്‍ന്ന് അമ്മ ഇയാളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുകയും ഇത് ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു.

പിന്നീട് ഈ വീഡിയോ കാണിച്ച് ഇവര്‍ യുവാവിനെ ഭീഷണിപ്പെടുത്തി നിരവധി തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാണെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ യുവാവിനെ ബലാല്‍സംഗക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇതോടെ യുവാവ് മാനസീകമായി തകര്‍ന്നു. മാതാപിതാക്കളുടെ ഫോണ്‍കോളുകള്‍ക്ക് മറുപടി പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അയാള്‍. ഒടുവില്‍ കാരണം തിരക്കിയെത്തിയ പിതാവിന് മുന്‍പില്‍ ഇയാള്‍ പൊട്ടിക്കരഞ്ഞു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണിയാള്‍ പോലീസില്‍ പരാതി നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല