Video Of Day

Breaking News

പല്ല് പറിക്കാനൊരു കിടിലൻ വിദ്യ ; മകന്റെ പല്ല് പിതാവ് കാറില്‍ കെട്ടി വലിക്കുന്ന വീഡിയോ വൈറലാകുന്നു ,വീഡിയോ കാണാം

വാഷിങ്ടണ്‍: എട്ട് വയസ്സുകാരനായ  മകന്റെ പല്ല് പിതാവ് കാറില്‍ കെട്ടി വലിക്കുന്ന വീഡിയോ വൈറലാകുന്നു

യു.എസില്‍ ഗുസ്തിക്കാരനായ റോബര്‍ട്ട് അബര്‍ക്രോംബിയെയുടെ തലയിലാണ് ഈ തലതിരിഞ്ഞ ബുദ്ധിയുതിച്ചത് ,ഇയാൾ  തന്റെ മകന്റെ പല്ലിൽ  നൂല്  കൊരുത്ത്  കാറിന് പുറകില്‍ കെട്ടിയ ശേഷം കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു ,അച്ഛന്റെ കുരുട്ടു ബുദ്ധിയിൽ പല്ലേ ..ശല്യം തീർന്നു കിട്ടിയതിൽ കുട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്നതും  വീഡിയോയിൽ കാണാം

അഭിപ്രായങ്ങളൊന്നുമില്ല