നടി ജ്യോതിര്‍മയി വീണ്ടും വിവാഹിതയായി
കൊച്ചി: ചലച്ചിത്ര നടി ജ്യോതിര്‍മയി വീണ്ടും വിവാഹിതയായി. സംവിധായകന്‍ അമല്‍ നീരദാണ് വരന്‍. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇന്നുരാവിലെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
2011ലാണ് ജ്യോതിര്‍മയി ബാല്യകാല സുഹൃത്തായിരുന്ന നിഷാന്ത് ഹരികുമാറില്‍ നിന്ന് വിവാഹ മോചനം നേടിയത്.
2011ലാണ് ജ്യോതിര്‍മയി ബാല്യകാല സുഹൃത്തായിരുന്ന നിഷാന്ത് ഹരികുമാറില്‍ നിന്ന് വിവാഹ മോചനം നേടിയത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ