മുന്‍കാമുകിമാരോട് പ്രതികാരം ചെയ്യാന്‍ അശ്ലീല സൈറ്റ് തുടങ്ങിയ യുവാവ് പിടിയില്‍
വഞ്ചിച്ചിട്ടു പോയ കാമുകിയോട് പ്രതികാരം ചെയ്യാന്‍ വെബ്‌സൈറ്റ് തുടങ്ങിയ യുവാവിന് 18 വര്‍ഷം തടവു ശിക്ഷ. കാലിഫോര്‍ണിയയിലാണ് സംഭവം. മുന്‍ കാമുകിമാരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാന്‍ വേണ്ടി കെവിന്‍ ക്രിസ്റ്റഫര്‍ ബൊലാര്‍റ്റ് എന്ന 27 വയസ്സുകാരനാണ് വെബ്‌സൈറ്റ് നിര്‍മ്മിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ആര്‍ക്ക് വേണമെങ്കിലും വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് കെവിന്‍ വെബ് സൈറ്റ് ആരംഭിച്ചത്. ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യാന്‍ ആള്‍ക്കാരുടെ തിരക്കായിരുന്നു.
മുന്‍ കാമുകിമാരുടെ നഗ്‌ന ചിത്രങ്ങളും പോണ്‍ വീഡിയോകളുമാണ് എല്ലാവരും പോസ്റ്റ് ചെയ്തത്. വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കെവിന്‍ വന്‍ തുക കൈപറ്റിയതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. കെവിന്റെ പേരില്‍ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ