Video Of Day

Breaking News

ഷൈനിന്റെ രാസലീലകള്‍... ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ച കൂടുതല്‍ ദൃശ്യങ്ങള്‍..(വീഡിയോ കാണാം)

കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ സഹസംവിധായിക ബ്ലെസി സില്‍വസ്റ്ററുടെ ലാപ്‌ടോപിലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസ് കസ്റ്റഡിയിലുള്ള ലാപ്‌ടോപ്പിലെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. വീഡിയോയില്‍ ഉന്മാദലഹരിയിലായ ഒരു യുവതിയെയും രണ്ടു യുവാക്കളെയും കാണാം. ഇതില്‍ ഒരാള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്നും വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്.

കൊക്കെയ്‌നുമായി കടവന്ത്രയിലെ ആഡംബര ഫ്‌ളാറ്റില്‍ നിന്നും അറസ്റ്റിലായ സമയത്താണ് ബ്ലെസിയുടെ ലാപ്‌ടോപ്പ് പോലീസ് പിടിച്ചെടുത്തത്. ലാപ്‌ടോപ്പിലെ മുഴുവന്‍ വിവരങ്ങളും പോലീസ് പുറത്തെടുത്തു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


1 അഭിപ്രായം

Unknown പറഞ്ഞു...

nalla laptop. automatic aayi videos, photos okke upload aagum. ithupolathe automatic phones and laptops VIPs yude kayil mathrame ollo atho police stationulil ee technology ondo? enthayalum sambhavum kidu thanne.

athupolathe laptop enik kittyarnel veruthe dongles recharge cheythu cash kalayandarnnu.

aa laptop or phoneinte specification parayamo? application aanel athinte name parayamo? ini police stationile technology aanel ath onnu parayamo? onnu arinjirikana....