Video Of Day

Breaking News

കൊച്ചിയിലെ ന്യൂജനറേഷന്‍ ഡാന്‍സ് സ്‌കൂളില്‍ നിന്നും കഞ്ചാവ് പിടിച്ചു

കൊച്ചി: കൊച്ചി പനന്പള്ളി നഗറിലുള്ള പ്രമുഖ ന്യൂജറേഷന്‍ ഡാന്‍സ് സ്‌കൂളില്‍ നിന്നും കഞ്ചാവ് പിടികൂടി. താണ്ഡവ് സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ നിന്നാണ് പൊലീസ് ഒരു കിലോ കഞ്ചാവ് പിടികൂടിയത്. ഡാന്‍സ് സ്‌കൂളിന്റെ ഉടമ നെട്ടൂര്‍ സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല