ബി.ടെക് ലാറ്ററല്‍ എന്‍ട്രി ഏക്സാം മെയ് 30 ന്
അപേക്ഷ ഫീസ്-ജനറല്‍-750/ എസ്.സി/എസ്.ടി 375/- രൂപ എസ്.ബി.റ്റി യുടെ ഏതെങ്കിലും ശാഖകളില്‍ ഫീസ് അടയ്ക്കണം.
ഓണ്‍ ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് മറ്റ് രേഖകള്‍ സഹിതം നേരിട്ടോ രജിസ്ട്രേഡ് തപാലിലോ ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് ടെക്നിക്കല്‍ എക്സാമിനേഷന്‍സ്, കൈമനം പി.ഒ, തിരുവനന്തപുരം 695 040 വിലാസത്തില്‍ മാര്ച്ച് 31 നു മുമ്പ് സമര്‍പ്പിക്കണം. പരീക്ഷയുടെ പ്രോസ്പെക്ടസും മറ്റു വിശദാംശങ്ങളും വെബ് സൈറ്റിലുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ