Video Of Day

Breaking News

അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പാനൂര്‍ ചൊക്ലിയിലെ സ്‌കൂളില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട ശേഷം പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനെ കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വിട്ടയച്ചതായും ആക്ഷേപമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല