ആറു നില കെട്ടിടത്തിന്റെ ഉയരത്തിൽ തട്ടിയ പന്ത് .. താഴെ വീഴാതെ കാലിൽ കൊരുത്ത് മെസ്സിയുടെ അസാമാന്യ പന്തടക്കം
ആറു നില കെട്ടിടത്തിന്റെ ഉയരത്തിൽ സ്ഥാപിച്ച ബാർ ..അതിനു മുകളിലൂടെ പന്ത് തട്ടണം ,എന്നിട്ടതിനെ നിലത്തു വീഴാനനുവധിക്കാതെ തന്റെ ഇടം കാലിൽ കൊരുത്ത് അമ്മനമാടണം ..മെസ്സിക്കല്ലതെയാർക്ക് സാധിക്കും പന്തുകൊണ്ടിങ്ങനെ മായാജാലം കാണിക്കാൻ ..
ഒരു ജാപ്പനീസ് ചാനലിനു വേണ്ടി മെസ്സി നടത്തിയ,തന്റെ അസാമാന്യ പന്തടക്കം ലോകത്തിനു കാണിച്ചു കൊടുത്ത മാസ്മരിക പ്രകടനം യുട്യൂബിൽ തരംഗമാവുന്നു ..

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ