ലോക സേവാരത്‌ന പുരസ്‌കാരം ഹൈദരലി തങ്ങള്‍ക്ക്
മലപ്പുറം: ലോക സേവാരത്‌ന പുരസ്‌കാരത്തിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അർഹനായി . രാഷ്ട്രീയ നേതാവെന്നതിലുപരി ബൈത്തുറഹ്മ ,സി എച്ച് സെൻറർ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പാവപ്പെട്ടവന്റെ ആശ്രയമാണ് തങ്ങള്‍.
10001 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങിയതാണ് പുരസ്‌കാരം. 30ന് 5 മണിക്ക് കോട്ടക്കല്‍ വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സ്വാമി ചിതാനന്ദപുരി തങ്ങള്‍ക്ക് പുരസ്‌കാരം നല്‍കും.,പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.
വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ശശിധരന്‍ കോട്ടക്കല്‍ (കഥകളി), ചോയി മാഷ് (ഫോട്ടോഗ്രാഫര്‍), സുധീര്‍ കടലുണ്ടി (ഗിന്നസ് ബുക്ക്), സുരേന്ദ്രന്‍ പരപ്പനങ്ങാടി (നാടകം), മുരളീധരന്‍ കൊല്ലത്ത് (കവി), റംലത്ത് (സാമൂഹ്യ പ്രവര്‍ത്തക), മധു കോട്ടക്കല്‍ (തെയ്യം), തിരൂര്‍ ദാസ് (നാടകം), സി.പി വത്സന്‍ (കവി), ഡോ പുകഴേന്തി (റൈറ്റര്‍, ചികിത്സകന്‍), റഷീദ് പരപ്പനങ്ങാടി (എഴുത്തുകാരന്‍) തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
കടപ്പാട് :ചന്ദ്രിക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ