Video Of Day

Breaking News

സൂര്യാ ടിവി ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൺ ടിവി സി.ഒ.ഒ അറസ്റ്റിൽ

ചെന്നൈ: മുൻ സൂര്യാ ടിവി ജീവനക്കാരിയുടെ ലൈംഗികാരോപണത്തെ തുടര്‍ന്ന് സൺ ടിവി സി.ഒ.പ്രവീണിനെ  പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മാസം മുമ്പ് സൂര്യടിവിയിൽ നിന്നും  രാജിവെച്ച യുവതിയാണ് പ്രവീണിനെതിരെ പരാതി നല്‍കിയിരിക്കുന്നത്,കൊച്ചിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്നാണ്‌ യുവതി ജോലിയിൽ നിന്നും രാജി വെച്ചത് .

പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്   അറസ്റ്റ്. പ്രവീണുമായി ബന്ധപ്പെട്ട ഫോൺ വിളികളുടെ വിവരങ്ങളും വാട്‌സ് അപ്പ് സന്ദേശങ്ങളും യുവതി പോലീസിന് കൈമാറി.

അഖില എന്ന അവതാരകയുടെ പരാതിയില്‍ സണ്‍ ടി.വിയുടെ ന്യൂസ് ചീഫ് എഡിറ്റർ നേരത്തെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല