ആട് മനുഷ്യരൂപമുളള കുട്ടികളെ പ്രസവിച്ചു
മൈസൂരൂ: കര്‍ണാടകയിലെ സോലാപൂരില്‍ ആട് മനുഷ്യരൂപത്തോട് സാദൃശ്യമുളള കുട്ടികളെ പ്രസവിച്ചു .
തിങ്കളാഴ്ച ഭാസ്‌കര്‍ എന്ന ഷീര കര്‍ഷകന്റെ ആടാണ് എഴുപത് ശതമാനത്തോളം മനുഷ്യ സാദൃശ്യമുളള രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത്. രാവിലെ 6.30 ന് ആദ്യത്തെ കുഞ്ഞിന് ജന്‍മം നല്‍കിയ ആട് മണിക്കൂറുകള്‍ക്ക് മറ്റൊരു പെണ്‍ ആട്ടിന്‍കുട്ടിക്കും ജന്‍മം നല്‍കുകയായിരുന്നു.
ജനിതക പ്രശ്‌നങ്ങളാവാം ഈ അപൂർവ പ്രസവത്തിനു കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ദേവദാസ് പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ