മോഷ്ടിക്കപ്പെടുമെന്ന് പേടിച്ച് കാര്‍ വീടിന്റെ മേല്‍ക്കൂരയിലേക്ക് മാറ്റി അതും ക്രൈനുപയോഗിച്ച് ..! വീഡിയോ വൈറലാകുന്നു
മോഷ്ടിക്കപ്പെടുമെന്ന് പേടിച്ച് യമനി തന്റെ കാര്‍ വീടിന്റെ മേല്‍ക്കൂരയിലേക്ക് മാറ്റി.
വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യമനി താൻ ടൂറിലായിരിക്കുമ്പോൾ കാർ മോഷ് ടിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് വീടിന്റെ മേല്‍ക്കൂരയിലേക്ക് മാറ്റിയത് .ക്രൈനുപയോഗിച്ച് കാർ മേല്‍ക്കൂരയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ യമനി പത്രങ്ങള്‍ യൂടൂബില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ