ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വിവാഹ മോചിതരാകുന്നു . 24 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തങ്ങള്‍ തീരുമാനിച്ചതായി ലിസി വ്യക്തമാക്കി .വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ