Video Of Day

Breaking News

എട്ടാംക്ലാസുകാരനെ ക്ലാസിൽ കയറി കുത്തിക്കൊന്നു

വിരുധുനഗര്‍: എട്ടാം ക്ലാസുകാരനെ ക്ലാസ് മുറിയിൽ കയറി  കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ  വിരുധുനഗര്‍ ജില്ലയിലെ പണ്ഡാല്‍ഗുഡി സര്‍ക്കാര്‍ സ്‌ക്കൂളിലാണ് സംഭവം . സഹപാഠികളുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ കുത്തിക്കൊന്നത്.

 ഇതേ സ്കൂളിലെ പൂർവ വിദ്യാർഥിയായ   യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന . മുൻ വൈരാഗ്യമാണ് അക്ക്രമണ കാരണമെന്ന് സംശയിക്കുന്നു . പരിക്കേറ്റ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല

അഭിപ്രായങ്ങളൊന്നുമില്ല