കാമുകനൊപ്പം പോകാന്‍ വേണ്ടി രണ്ടുകുട്ടികളെ കൊലപ്പെടുത്തിയ അമ്മ ഒരു വര്‍ഷത്തിനു ശേഷം ആത്മഹത്യ ചെയ്തു
കോഴിക്കോട്: കാമുകനൊപ്പം പോകാന്‍ വേണ്ടി രണ്ടുകുട്ടികളെ കൊലപ്പെടുത്തിയ അമ്മ ഒരു വര്‍ഷത്തിനു ശേഷം ആത്മഹത്യ ചെയ്തു. ചേളന്നൂര്‍ കല്ലുംപുറത്ത് താഴത്ത് പാലക്കോട്ട് സീനത്ത് (35) ആണ് ആത്മഹത്യ ചെയ്തത്
കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു സീനത്ത് മക്കളായ ദിഹൂഷ്(12), ഷിഫ പര്‍വീണ്‍ (10) എന്നിവരെ കൊലപ്പെടുത്തിയത്. മക്കളെ കൊന്ന കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സഹോദരന്‍ ജാമ്യത്തിലെടുത്ത ശേഷം കാമുകനൊപ്പം താമസിച്ചുവരികയായിരുന്നു
ഇവരെ പാലാഴി ഇരിങ്ങല്ലൂരിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളുടെ അടുത്തേയ്ക്ക് പോവുകയാണെന്നും തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. കാമുകനെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ