ഇസ്താൻബൂളിലാണ് സംഭവം. തിരക്കുള്ള ഹൈവേയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന ബസിൽ പാട്ട് വച്ചതോടെ കൈ കൊണ്ട് താളം പിടിച്ചു തുടങ്ങിയ ഡ്രൈവർ ആവേശം കയറി എഴുന്നേറ്റു നിന്ന് ഡാൻസ് ചെയ്യുകയായിരുന്നു .ഡ്രൈവർ പല തവണ സീറ്റിൽ നിന്ന് എഴുന്നേറ്റ് പാട്ടിനൊപ്പം ചുവടു വെക്കുന്നത് വീഡിയോയിൽ കാണാം
ഓടിക്കൊണ്ടിരുന്ന ബസിൽ പാട്ടിനൊപ്പം ഡ്രൈവറുടെ ഡാൻസ്; ലൈസൻസ് റദ്ദാക്കി
Reviewed by Unknown
on
ഡിസംബർ 30, 2014
Rating: 5
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ