Video Of Day

Breaking News

പെണ്‍കുട്ടികള്‍ക്കായി സരിതയുടെ ഉപദേശം ;വീഡിയോ വൈറലാകുന്നു

കൊച്ചി: പെണ്‍കുട്ടികള്‍ക്കായി  സരിത നായരുടെ വീഡിയോ സന്ദേശം . അശ്ലീല വീഡിയോകള്‍ പ്രചരിക്കപ്പെട്ടാല്‍ ആത്മഹത്യ ചെയ്യരുതെന്നാണ് തന്റെ അശ്ലീല വീഡിയോകള്‍ സോഷ്യൽ മീഡിയകളിലൂടെ പ്രച്ചരിച്ചതിന്റെ പശ്ചാതലത്തിൽ സരിത പെണ്‍കുട്ടികൾക്ക് നല്‍കുന്ന ഉപദേശം.


ഇത്തരം പ്രശ്‌നങ്ങള്‍മൂന്നോ നാലോ ദിവസത്തേക്ക് അല്ലെങ്കിൽ ചിലപ്പോൾ ഒന്നോ രണ്ടോ മാസത്തേക്ക് നിങ്ങളെ വേദനിപ്പിച്ചേക്കാം. എന്നാൽ അതിന്റെ പേരിൽ ആത്മഹത്യ ചെയ്താൽ അതോടെ എല്ലാം തീരുമെന്നും, വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചവരെ  നിയമത്തിന് മുന്നില്‍ കൊണ്ട് വരികയാണ് ചെയ്യേണ്ടതെന്നും സരിത പെണ്‍കുട്ടികളോട് പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല