ലിറ്റില്‍ സൂപ്പര്‍മാനെതിരെ പരാതിയുമായി ഒളിമ്പ്യൻ ബോബി അലോഷ്യസ്
ഡ്രാക്കുള'യ്ക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍മാനെതിരെ പ്രമുഖ കായികതാരം ബോബി അലോഷ്യസ്. ഒരു കാരണവശാലും മക്കളെ കാണിക്കരുതെന്നും . അത്രമേൽ മോശം സന്ദേശം നല്കുന്ന സിനിമയാണിതെന്നും ബോബി അലോഷ്യസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു .ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ബോബി അലോഷ്യസ് പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.
”മക്കളുമായി സിനിമക്ക് പോകാന്‍ പേടിയായി. ഇത് ആദ്യമല്ല അബദ്ധം പറ്റുന്നത്. എന്നാല്‍ ലിറ്റില്‍ സൂപ്പര്‍മാന്‍ കാണാന്‍ പോയത് കുട്ടികളുടെ സിനിമ ആണല്ലോ എന്നോര്‍ത്താണ്. എന്നാല്‍ ഇത് ഒരു കാരണവശാലും മക്കളെ കാണിക്കരുത്. അത്രമേല്‍ മോശം സന്ദേഹം നല്കുന്ന സിനിമയാണ്. ഞാന്‍ ഈ സിനിമക്കെതിരെ ഒരു പരാതി എഴുതി ബാലവകാശ കമ്മീഷന് നല്കിയിട്ടുണ്ട്.’'

Post by Bobby Aloysius.
Post by Bobby Aloysius.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ