Video Of Day

Breaking News

എല്ലാ ജോലിയും "ബിസ്‌മില്ലാഹി" കൊണ്ട് തുടങ്ങണം: യേശുദാസ്

Add caption
എല്ലാ ജോലിയും ബിസ്‌മില്ലാഹി റഹ്‌മാനി റഹീം എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നതില്‍ തെറ്റില്ലെന്ന് ഗാനഗാന്ധവന്‍ യേശുദാസ് പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പണ്ടൊരിക്കല്‍ ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയിലാണ് യേശുദാസ് ഇങ്ങനെ പറഞ്ഞത്. വീഡിയോ കാണൂ.

അഭിപ്രായങ്ങളൊന്നുമില്ല