ഷാരൂഖിന്റെ മകനും ബിഗ് ബിയുടെ കൊച്ചുമകളും ഒന്നിച്ചുള്ള അശ്ലീല വീഡിയോ നെറ്റില്‍
മുംബയ്: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത നന്ദയുടെയും നിഖില്‍ നന്ദയുടേയും മകള്‍ നവ്യ നവേലി നന്ദയുടെയും മറ്റൊരു ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്റേയുമെന്ന് പറയപ്പെടുന്ന എം.എം.എസ് സോഷ്യല്‍ മീഡിയയില്‍ വിവാദത്തോടൊപ്പം ചര്‍ച്ചയും ആവുന്നു. ലണ്ടനിലെ സെവനോക് സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. അവിടെ ഒരു കാറിന്റെ ബാക്ക് സീറ്റില്‍ ഇരുവരും ഇഴുകിച്ചേര്‍ന്ന അവസ്ഥയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
ലണ്ടനിലെ ഒരു നൈറ്റ് ക്‌ളബ്ബില്‍ ഇരുവരും സമയം ചെലവഴിക്കുന്ന ഫോട്ടോകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ എം.എം.എസ് വിവാദം.ദൃശ്യങ്ങളില്‍ കാണുന്ന ആണ്‍കുട്ടി ഉടുപ്പ് ധരിക്കാതെയാണ് പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടി സ്‌ളീവ്‌ലെസ് ടീ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. കാറിന്റെ സീറ്റില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ കഴുത്തിലൂടെ ഇടതുകൈ കൊണ്ട് ചുറ്റിപ്പിടിച്ചിട്ടുണ്ട് യുവാവ്. മറ്റൊരു ദൃശ്യത്തില്‍ ഇരുവരും ചേര്‍ന്ന് കിടക്കുന്നതും കാണാം.
അതേസമയം ദൃശ്യങ്ങളില്‍ കാണുന്നത് ആര്യനും നവ്യയും അല്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. കാര്യങ്ങള്‍ എന്തായാലും ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെയും മറ്റും ബോളിവുഡില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും പുതിയ ചര്‍ച്ചയ്ക്കും വഴി തുറന്നിട്ടുണ്ട്. പലരും നിരാശ പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ ആശംസകള്‍ നേരുന്ന സ്ഥിതി വരെ ഉണ്ടായി.
അതേസമയം എം.എം.എസ് സംബന്ധിച്ച ബിഗ് ബിയുടെയും ഷാരൂഖിന്റെയും കുടുംബങ്ങളൊന്നും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മകനെ കാണാന്‍ ഇടയ്ക്കിടെ ഷാരൂഖ് ലണ്ടനിലെത്താറുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ