Video Of Day

Breaking News

കടല്‍തീരത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ദമ്പതികള്‍ ഒട്ടിപ്പിടിച്ചു, ആശുപത്രിയിലായി

കടലില്‍വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ദമ്പതിമാര്‍ അവിടെ വെച്ചുതന്നെ ഒട്ടിച്ചേര്‍ന്നു, അവസാനം വേര്‍പ്പെടുത്താല്‍ ആശുപത്രിവരെ പോകേണ്ടിവന്നു. ഇറ്റലിയിലാണ് സംഭവം. ഇറ്റലിയിലെ പോര്‍ട്ടോ സാന്‍ ജ്യോര്‍ജിയോയിലെ കടല്‍തീരത്ത് എത്തിച്ചേര്‍ന്ന ദമ്പതികളാണ് കടലില്‍ വെച്ചൊന്ന് സെക്‌സ് ചെയ്ത് കുടുങ്ങിയത്.

സെക്സ് കഴിഞ്ഞപ്പോള്‍ രണ്ടു പേര്‍ക്കും തമ്മില്‍ വേര്‍പിരിയാനാകാത്ത വിധം ശരീരങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. ശരീരങ്ങള്‍ തമ്മില്‍ വേര്‍പ്പെടുത്താന്‍ ഇരുവരും കുറേ നേരം ശ്രമിച്ച് നോക്കിയെങ്കിലും കഴിഞ്ഞിരുന്നില്ല. ഏറെ നേരത്തെ കാത്തുനില്‍പിനൊടുവില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒരു സ്ത്രീ അടുത്തെത്തി. അവരോട് കാര്യം പറഞ്ഞു. അവര്‍ തിരിച്ച് നീന്തി ഒരു പുതപ്പുമായി മടങ്ങിയെത്തി. രണ്ട് പേരും പുതപ്പും പുതച്ച് തീരത്തേക്ക് പോയി . അപ്പോഴേക്കും ആളുകളെല്ലാം വിവരം അറിഞ്ഞ് കടല്‍ത്തീരത്തെത്തിയിരുന്നു. തുടര്‍ന്ന് ഉന്‍ തന്നെ ദമ്പതിമാരെ നാട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല