Video Of Day

Breaking News

കാറിനുള്ളില്‍ നഗ്നരായി കമിതാക്കളുടെ സെക്സ്... പോലീസിനെ കണ്ട് രക്ഷപ്പെട്ടു

കാറിനുള്ളില്‍ നഗ്നരായുള്ള കമിതാക്കളുടെ കാമലീല. ഇത് പട്രോളിംഗിനെത്തിയ പോലീസുകരുടെ ശ്രദ്ധയില്‍പെട്ടതോടെ കമിതാക്കള്‍ നഗ്നരായി തന്നെ രക്ഷപ്പെട്ടു. സൗദി അറേബ്യയിലാണ് സംഭവം. സൗദി മത പൊലീസാണ് കമിതാക്കളെ വെറുതെ വിട്ടത്. സൗദിയിലെ ചില നിയമ പരിഷ്‌ക്കാരങ്ങളാണ് യുവാവിനെയും യുവതിയെയും പിന്തുടര്‍ന്ന് പിടികൂടുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത്. പോലീസ് പട്രോളിംഗിനിടെ ജിദ്ദയ്ക്കടുത്ത് മരുഭൂമിയില്‍ സംശയാസ്പദകരമായ സാഹചര്യത്തില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്നത് സൗദിപൊലീസിന്റെ ശ്രദ്ധയില്‍പെടുകയും പൊലീസ് കാറിനടുത്തേയ്ക്ക് എത്തിയതും കമിതാക്കള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പോവുകയായിരുന്നു. കാറിനുള്ളില്‍ ഒരു യുവാവും യുവതിയുമാണ് ഉണ്ടായിരുന്നതെന്നും ഇരുവരും നഗ്നരായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആളുകളെ പിന്തുടര്‍ന്ന് പിടികൂടുന്നതിന് ചില നിയന്ത്രണങ്ങള്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയിരുന്നതിനാലാണ് പോലീസ് പിന്തുടര്‍ന്ന് പിടിക്കാതിരുന്നത്.
കടപ്പാട്: ലൈവ് കേരള ന്യുസ്

അഭിപ്രായങ്ങളൊന്നുമില്ല