കിടപ്പറ പ്രകടനത്തില് കാമുകിക്ക് അതൃപ്തി; 22കാരന് സ്വന്തം ജനേന്ദ്രിയം മുറിച്ചു
പ്രണയനൈരാശ്യം ബാധിച്ച് ഞെരമ്പുമുറിച്ച കാമുകന്മാരെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല് 'കിടപ്പറയില് പത്തുപൈസയ്ക്കു പോലും നിന്നെ കൊള്ളില്ല' എന്ന കാമുകിയുടെ ഒറ്റ പരാമര്ശത്തെ തുടര്ന്ന്, സ്വന്തം ജനേന്ദ്രിയമാണ് ഈ ചെറുപ്പക്കാരന് മുറിച്ചു കളഞ്ഞത്. മാസഡോണിയയിലാണ് സംഭവം.
ഒലിവര് ഐലിക് എന്ന 22കാരനാണ് ഈ കടുംകൈ ചെയ്തത്. ക്ഷൗരക്കത്തി ഉപയോഗിച്ച്, ഒറ്റ വെട്ടിനാണ് ഇയാള് ലിംഗം മുറിച്ചതെന്ന് ഡോക്ടറിനോട് പറഞ്ഞു. ചെറിയ ലിംഗമാണെന്നു പറഞ്ഞ് കാമുകി പരിഹസിച്ചതില് മനംനൊന്താണ് ഇങ്ങനെ ചെയ്തതെന്നും ഒലിവര് ഡോക്ടറെ അറിയിച്ചു. പെട്ടന്നുണ്ടായ വികാരവിസ്ഫോടനത്തില് ലിംഗം മുറിച്ചെങ്കിലും ചോര നില്ക്കാതായപ്പോള് ഇയാള് ഭയന്നു തുടങ്ങി. കിഴക്കന് മാസിഡോണിയയിലെ കൊകാനി പട്ടണത്തിലെ ആശുപത്രിയിലേയ്ക്കാണ് ഇയാളെ ആദ്യം കൊണ്ടു പോയത്. എന്നാല് ഇവിടുത്തെ ഡോക്ടര്മാര് കൈയൊഴിഞ്ഞതോടെ മാസഡോണി തലസ്ഥാനമായ സ്കോപ്യെയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
അഞ്ചു മണിക്കൂര് നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്, 'സംഗതി' തിരികെ പിടിപ്പിച്ചു എങ്കിലും അവയവത്തിന്റെ പ്രവര്ത്തനം തിരികെ ലഭിക്കുമോ എന്നത് ഇപ്പോള് പറയാനാകില്ല എന്നാണ് ഡോക്ടര്മാര് അറിയിച്ചത്. പോലീസ് ഇയാളുടെ വീട്ടില് നടത്തിയ തെരച്ചിലില്, ചവറ്റുകൊട്ടയില് നിന്നുമാണ് ജനേന്ദ്രിയം കണ്ടെത്തിയത്. മുറിക്കാനുപയോഗിച്ച ബ്ലേഡും ഇതോടൊപ്പം കിടപ്പുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ