Video Of Day

Breaking News

'തീര്‍ച്ചയായും സ്വര്‍ഗമാണ് മടക്ക സ്ഥലം, എന്നെഴുതി അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

ആ ബ്ലാക്ക് ബോര്‍ഡിലെ വടിവൊത്ത അക്ഷരങ്ങള്‍ സാക്ഷി... 'തീര്‍ച്ചയായും സ്വര്‍ഗമാണ് മടക്ക സ്ഥലം, എന്നെഴുതി തീരുന്നതിന് മുമ്പെ കുട്ടികള്‍ക്ക് മുമ്പില്‍ സൈദലവി മുസ്ലിയാര്‍ കഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞദിവസം പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിനടുത്ത മാരായംകുന്നില്‍ മദ്രസാധ്യാപനത്തിനിടെ സൈദലവി മുസ്ലിയാരാണ് കുഴഞ്ഞ് വീണ് മരിച്ചത്.

സൈദലവി മുസ്ലിയാര്‍ അവസാനമായി എഴുതിയ വരി....''തീര്‍ച്ചയായും സ്വര്‍ഗമാണ് മടക്ക സ്ഥലം' എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വാക്യമാണിത്.

അഭിപ്രായങ്ങളൊന്നുമില്ല