Video Of Day

Breaking News

ഗുണ്ടല്‍പേട്ട് ലോഡ്ജില്‍ നിന്ന് വിദ്യാര്‍ഥിനിയെയും കാമുകനെയും യാത്രക്കാര്‍ പിടികൂടി

ഗുണ്ടല്‍പേട്ട്: മലബാറില്‍ നിന്ന് ഗുണ്ടല്‍പേട്ടിലെത്തി ലോഡ്ജില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥിനിയെയും കാമുകനെയും നാട്ടില്‍ നിന്നെത്തിയ യാത്രക്കാര്‍ പിടികൂടി. മലബാറിലെ ഒരു ഹോസ്റ്റലില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയാണ് കാമുകന്റെ ചതിയില്‍ പെട്ട് ഗുണ്ടല്പേട്ടില്‍ സുഖവാസത്തിന് പോയത്. എന്നാല്‍ കണ്ണൂരില്‍ നിന്നുള്ള നാട്ടുകാര്‍ ഇവരെ യാദൃശ്ചികമായി ലോഡ്‌ജില്‍ കണ്ടെത്തുകയായിരുന്നു

ചോദ്യം ചെയ്ത ഇവരെ പിന്നീട് നാട്ടുകാര്‍ തന്നെ വീട്ടില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേപോലെ നിരവധി വിദ്യാര്‍ഥിനികളെ ഗുണ്ടല്പേട്ടിലെ ലോഡ്ജില്‍ കൊണ്ടുവരാറുണ്ടെന്നാണ് ഇവിടെ നിന്ന് കിട്ടിയ വിവരം.

അഭിപ്രായങ്ങളൊന്നുമില്ല