Video Of Day

Breaking News

പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയം ഗിത്താര്‍ കമ്പിയാക്കിയ ‘വിദ്വാന്‍’

ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും വീഡിയോകള്‍ ഇടം നേടാന്‍ എന്ത് നിഷ്ഠൂര കൃത്യവും ചെയ്യാന്‍ തയ്യാറാണ് ഇന്നത്തെ ന്യൂജനറേഷന്‍ തലമുറ. പിഞ്ചു കുഞ്ഞിന്റെ ജനനേന്ദ്രിയും ഗിത്താര്‍ കമ്പിയാക്കിക്കൊണ്ടാണ് അജ്ഞാതനായ ഒരു യുവാവിന്റെ പരാക്രമം. അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വന്ന ഒരു വീഡിയോയിലാണ് ഈ ക്രൂര കൃത്യം കണ്ടെത്തിയത്.
ഇത്തരക്കാരെ കണ്ടെത്തി കടുത്ത ശിക്ഷാ നടപടിക്ക് വിധേയമാക്കിയാലേ ന്യൂജനറേഷന്റെ ഈ വീഡിയോ മാനിയ അവസാനിക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല