ഗള്‍ഫുകാരന്റെ ഭാര്യയെ കാമുകനോടൊപ്പം ലൊഡ്ജില്‍ നിന്നും പോലീസ് പൊക്കി.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ വിവാഹിതയായ യുവതിയെയാണ് കാമുകനോടൊപ്പം കണ്ണൂരിലെ ഒരു ലോഡ്ജില്‍ ഇന്ന രാവിലെ പോലീസ് പിടികൂടിയത്. കാസര്‍ഗോഡ് കാരിയാണ് യുവതി. കണ്ണൂര്‍ പോലീസിന്റെ സഹായത്തോടെ കാസര്‍ഗോഡ് പോലീസാണ് പിടികൂടിയത്. മുന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയെ ഗള്‍ഫുകാരന്‍ വിവാഹം ചെയ്തത്. ഒളിച്ചോടുന്ന സമയത്ത് യുവതി ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ യുവാവ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചതായും പോലീസ് കണ്ടെത്തി. കണ്ണൂര്‍ തെക്കീബസാറിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കര്‍ണ്ണാടകയിലെ വിനോധ സഞ്ചാര കേന്ദ്രങ്ങളില്‍ ഇവര്‍ ഏതാനു ദിവസങ്ങള്‍ താമസിച്ചതായും പോലീസ് പറഞ്ഞു.
കടപ്പാട്: ലൈവ് കേരള ന്യൂസ് .കോം
കടപ്പാട്: ലൈവ് കേരള ന്യൂസ് .കോം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ