സെക്‌സ് നിഷേധിച്ച ഭാര്യയെ ജിന്ന് സ്വന്തമാക്കി; ഭര്‍ത്താവിന് വിവാഹമോചനം!
സ്‌ഥിരമായി സെക്‌സ് നിഷേധിച്ച ഭാര്യയെ ജിന്ന് സ്വന്തമാക്കിവച്ചിരിക്കുകയാണെന്ന് ഭര്‍ത്താവ് കോടതിയില്‍. ഭര്‍ത്താവിന്റെ വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട ദുബായ് ഷാരിയ കോടതി ഒരു അറബ് യുവാവിന് വിവാഹമോചനം അനുവദിച്ചു!
സ്‌ഥിരമായി സെക്‌സ് നിഷേധിച്ച ഭാര്യ ഈ പ്രശ്‌നം തന്റെ മാതാപിതാക്കളോട് സംസാരിച്ചാല്‍ മതിയെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. തങ്ങളുടെ മകളില്‍ ഒരു ജിന്ന് ആവേശിച്ചിട്ടുണ്ട് എന്നും അതിനെ ഒഴിപ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നുവെന്നും അവരില്‍ നിന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു.
ഭര്‍ത്താവിന്റെ ഭാഗം ശരിയാണെന്ന് കോടതി വിധിച്ചു. ജിന്നിന്റെ സാന്നിധ്യം അറിഞ്ഞിട്ടും മറച്ചുവച്ചതിനാല്‍ വിവാഹമോചനവും അനുവദിച്ചു. എന്നാല്‍, ഭാര്യയ്‌ക്ക് 40,000 ദിറം ജീവനാംശം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, അപ്പീല്‍ കോടതി വിവാഹമോചനം നല്‍കിയ തീരുമാനം അംഗീകരിച്ചുവെങ്കിലും ജീവനാംശം നല്‍കേണ്ടതില്ലെന്നാണ് വിധിച്ചത്. ഭാര്യയുടെ കടമ നിറവേറ്റപ്പെട്ടില്ലെന്ന് ബോധ്യമായതിനാലാണിത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ