സെക്‌സ് ആദ്യം, പണം പിന്നെ; നാണംകെട്ട് പൈന്‍ടൗണ്‍!
ദക്ഷിണാഫ്രിക്കയിലെ പൈന്‍ ടൗണിലുളളവര്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്‌ഥയാണ്. കാരണം വേശ്യാവൃത്തി തന്നെ. ഇത് ലോകത്തില്‍ എല്ലായിടത്തുമില്ലേ ഇവര്‍ക്കു മാത്രമെന്താണിത്ര നാണക്കേട് എന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്?
നാണക്കേടിനു കാരണമുണ്ട്. അവരുടെ സ്‌ഥലം വേശ്യാവൃത്തിയുടെ പേരില്‍ മാത്രം അറിയപ്പെടാന്‍ തുടങ്ങി എന്നതു മാത്രമല്ല അവിടുത്തെ ലൈംഗിക തൊഴിലാളികള്‍ പയറ്റുന്ന മാര്‍ക്കറ്റിംഗ് തന്ത്രവും അവരെ അക്ഷരാര്‍ഥത്തില്‍ നാണംകെടുത്തുന്നു. 'ആദ്യം സേവനം വാങ്ങൂ, പണം പിന്നെ മതി' എന്നതാണ് ഇവരുടെ തന്ത്രം! സേവനം നല്‍കിയിട്ട് മാസാവസാനം വരെ കാത്തിരുന്ന് പണം പറ്റുന്നവരും ഒട്ടും കുറവല്ല.
പാര്‍ക്ക് ലെയ്‌നിനും ക്ലബ് ലേക്ക് സ്‌ട്രീറ്റ് ഇടയിലുളള സ്‌ഥലമാണ് കഴിഞ്ഞ ഒരു മാസമായി വേശ്യകളുടെ ഹോട്ട് സ്‌പോട്ടായി മാറിയിരിക്കുന്നത്. അതേസമയം സമീപവാസികള്‍ക്ക് ഈ തെരുവ് ഒരു പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. വെറുതെ നടന്നുപോകുന്നവരെ പോലും വലയില്‍ വീഴ്‌ത്താന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ പുരുഷന്‍മാരെ തട്ടിയെടുക്കാന്‍ തന്ത്രങ്ങള്‍ പയറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇവിടുത്തെ സ്‌ത്രീകള്‍ പറയുന്നു. എന്നാല്‍, ഇവിടം വിട്ടുപോകില്ല എന്ന നിലപാടിലാണ് ലൈംഗിക തൊഴിലാളികള്‍!

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ