സ്ത്രീകളുടെ നഗ്നമാറിടത്തിലേക്ക് തുറിച്ചുനോട്ടക്കാര്‍ പുരുഷന്‍മാര്‍ മാത്രമല്ല
സ്‌ത്രീകള്‍ മേനിപ്രദര്‍ശനം നടത്തിയാല്‍ തുറിച്ചു നോക്കുന്നത് പുരുഷന്‍മാര്‍ മാത്രമാണോ? അല്ല. ആ കുറ്റം പുരുഷകേസരികളുടെ തലയില്‍ മാത്രം കെട്ടിവച്ച് ആരും മിടുക്കരാവണ്ട എന്നാണ് ബ്രിട്ടണില്‍ അടുത്തിടെ നടന്ന ഒരു 'ബ്രാ ക്യാം കാമ്പയിന്‍' വെളിവാക്കുന്നത്!
'ചെക്ക്‌യുവര്‍ സെല്‍ഫി എക്‌സ്പിരിമെന്റ്' എന്ന നെസ്‌ലെയുടെ ബോധവല്‍ക്കരണ പരിപാടിയാണ് സ്‌ത്രീകളുടെ മേനിയഴക് കണ്ടാല്‍ സ്‌ത്രീകളും തുറിച്ചൂനോക്കിപ്പോവുമെന്ന് തെളിയിച്ചത്! ലണ്ടനിലായിരുന്നു പരീക്ഷണം നടന്നത്. ഒരു യുവതിയുടെ ബ്രായില്‍ ഹിഡന്‍ ക്യാമറ വച്ചായിരുന്നു നിരീക്ഷണം. ഒരു ദിവസം 37 തുറിച്ചുനോട്ടങ്ങളാണ് റിക്കോഡു ചെയ്‌തത്. ഇതില്‍ പുരുഷന്‍മാരാണ് മുന്‍പന്തിയിലെങ്കിലും സ്‌ത്രീകളും കുട്ടികളും തുറിച്ചുനോട്ടത്തില്‍ ഒട്ടും പിന്നിലല്ല എന്നും തെളിഞ്ഞു! തുറിച്ചുനോട്ടം അപമാനമായി കാണുണ ഒരു സ്‌ഥലത്താണ് സംഭവം അരങ്ങേറിയതെന്ന് ഓര്‍ക്കുക.
പിങ്ക് ബ്രാ ധരിച്ച യുവതി ടോപ്പ് അണ്‍സിപ്പ് ചെയ്‌താണ് കടകളിലും ജോലിസ്‌ഥലത്തും ഭൂഗര്‍ഭ ട്രെയിനിലുമൊക്കെ കറങ്ങി നടന്നത്. ഹിഡന്‍ ക്യാമറ ഒളിപ്പിച്ചുളള ഈ നടത്തത്തിനിടെ ആളുകള്‍ അവരുടെ മാറിടത്തിലേക്ക് തുറിച്ചുനോക്കുന്നത് റിക്കോഡ് ചെയ്‌തശേഷം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തത് വന്‍ ഹിറ്റായി. ദിവസങ്ങള്‍ക്കുളളില്‍ ഈ വീഡിയോയ്‌ക്ക് 26 ലക്ഷം ഹിറ്റാണ് ലഭിച്ചത്!
ബ്രെസ്‌റ്റ് കാന്‍സറിനെതിരെ സ്‌ത്രീകളെ ബോധവല്‍ക്കരിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് നെസ്‌ലേ ഈ പരിപാടി സംപ്രേക്ഷണം ചെയ്‌തത്. 'നിങ്ങളൂടെ മാറിടം എല്ലാ ദിവസവും പരിശോധിക്കപ്പെടുന്നുണ്ട്. എന്നാല്‍ എന്നാണ് നിങ്ങളത് സ്വന്തമായി പരിശോധിച്ചത്?' എന്ന ചോദ്യമാണ് നെസ്‌ലേ ഉയര്‍ത്തിയത്.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ