സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പറുദീസയെന്നൊക്കെ നമ്മൾ തട്ടിവിടുന്ന അമേരിക്കയിലെ ന്യൂ യോർക്ക് നഗരത്തിലൂടെ കറങ്ങിയ യുവതിക്ക് നേരിടേണ്ടി വന്ന പുകിലുകൾ . ഒരു ദിവസത്തെ യാത്രക്കിടയ്ക്ക് നൂറിലധികം തവണയാണ് യുവതി പൂവാലന്മാരുടെ മോശം കമന്റുകൾ നേരിടേണ്ടി വന്നത്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ