Video Of Day

Breaking News

വാട്ട്‌സ് ആപ്പില്‍ ഇനി ഫ്രീ വോയ്‌സ് കോളും

വാട്ട്‌സ് ആപ്പില്‍ ഇനി ഫ്രീ വോയ്‌സ് കോളും. വാട്ട്‌സ് ആപ്പിൻറെ അടുത്ത അപ്ഡേഷനിൽ ഫ്രീ വോയിസ് കോള്‍ സംവിധാനം ഉണ്ടാകുമെന്ന് thefusejoplin.com എന്ന സൈറ്റ്  റിപ്പോര്‍ട് ചെയ്യുന്നു
മാറ്റങ്ങളോടെ യെത്തുന്ന  വാട്ട്സ് ആപ്പിന്റെ പുതിയ ഇന്റര്‍ഫേസിന്റെ സ്ക്രീന്‍ ഷോട്ട് ചില ടെക്ക് സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്
 വാട്ട്‌സ് ആപ്പ് ഫേസ് ബുക്ക് ഏറ്റെടുത്തതിനുശേഷം ഏര്‍പ്പെടുത്തുന്ന പ്രധാനമാറ്റമായിരിക്കും ഇത്. അന്യഭാഷകളിലെ  സന്ദേശങ്ങള്‍ സ്വന്തം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുമുള്ള സംവിധാനവുമുണ്ടാകും. ഏറ്റവും വലിയ മെസേജിങ് സര്‍വീസായ വാട്ട്‌സ് ആപ്പിന് 60 കോടി സജീവ ഉപയോക്താക്കളാണുള്ളത്. ഇതില്‍ ആറു കോടി പേര്‍ ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട്‌

അഭിപ്രായങ്ങളൊന്നുമില്ല