ടൈറ്റാനിയം അഴിമതിയില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും പങ്കെന്ന് കൈരളി പീപ്പിള്‍ ചാനല്‍. ഗ്രിന്‍റക്സ് രാജീവന് അനുകൂല തീരുമാനം കുഞ്ഞാലിക്കുട്ടി സ്വീകരിച്ചു. പ്രതിഫലമായി നാലു കോടി രൂപ കൈപ്പറ്റിയെന്നും ചാനല്‍ പറയുന്നു. രേഖകള്‍ പീപ്പീള്‍ പുറത്തുവിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ