ആളെ തിന്നുന്ന 'ഡോഗ് ചിലന്തി', കണ്ടവര്‍ ഓടി രക്ഷപ്പെട്ടു
വിചിത്രമായ സംഗതികള്‍ കാണുന്നതും കേള്‍ക്കുന്നതും ആളുകള്‍ക്കൊരു ഹരമാണ്. എന്നാല്‍ അവശ്വസീനമായ ചില സംഗതികളായാലോ...പട്ടിയുടെ ദേഹവും ചിലന്തിയുടെ കാലുമായി ഒരു ഭീകരജീവി കഴിഞ്ഞ ദിവസം ആളുകളെ പേടിപ്പിക്കാന്‍ ഇറങ്ങി.
ചിലന്തിയോട് സാദൃശ്യമുള്ള മേയ്ക്ക്അപ് അണിഞ്ഞെത്തിയ വളര്‍ത്തുനായ ആണ് ആളുകളെ ഭയചകിരതരാക്കിയത്. സില്‍വസ്റ്റര്‍ വാര്‍ഡഗ എന്ന വിദ്വാനാണ് ഈ പറ്റീരിന് പിന്നില്‍. ഹോളിവുഡ് സിനിമയായ സ്‌പൈഡറിനെ പോലും വെല്ലുന്ന തരത്തില്‍ സെറ്റിട്ട് ഒളിക്യാമറകള്‍ വച്ചാണ് അദ്ദേഹം ഇത് ഷൂട്ട് ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ