ആദ്യം ഒരു കുഞ്ഞ് എന്നിട്ട് മതി വിവാഹമൊക്കെ ;ശ്രുതി ഹാസന്‍
ആദ്യം ഒരു കുഞ്ഞ് അതിനു ശേഷമാകട്ടെ വിവാഹമെന്ന് തെന്നിന്ത്യൻ നായിക ശ്രുതി ഹാസന്‍, ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഹാസൻ വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാകിയത് .
വിവാഹത്തില്‍ താല്‍പര്യമില്ലെന്നും ഏന്നാൽ തനിക്കു കുഞ്ഞുങ്ങൾ വേണമെന്നും ശ്രുതി പറഞ്ഞു. വിവാഹം അഭിനയ ജീവിതത്തിന് പലനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. അത് ഞാന്‍ ആഗ്രഹിക്കുന്നില്ല- ശ്രുതി ഹാസന്‍ പറയുന്നു.
എന്റെ മാതാപിതാക്കള്‍ പരസ്പരം സ്‌നേഹിച്ചിരുന്ന നല്ല ഇണകളായിരുന്നു . എന്നാൽ അവരെപ്പോലെ സാമൂഹിക അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല-
ശ്രുതി പറയുന്നു
Brief
In a stunning interview, actress Shruti Haasan, daughter of Kamal Haasan, has expressed her views about marriage. “I just can’t see myself getting married,” she said in a recent interview. She supposedly isn’t a ‘girlfriend’ type and believes that she would make a difficult girlfriend.
But the D Day actress loves kids and wants to have children. To quote Shruti, “I see kids sooner than marriage, I don’t know why”.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ