യുവതി എന്തിനു കൂടെ പോയി? തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഘം പിടിയില്‍
പുനലൂര്‍: യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ആറംഗസംഘം പിടിയില്‍. പുനലൂര്‍ സ്വദേശികളായ സുജിത്, രതീഷ്, ബൈജു, സതീഷ്‌കുമാര്‍, ഷെഫീക്ക് എന്നിവരെയാണ് പുലിയറയില്‍ നിന്ന് തെന്മല പൊലീസ് പിടികൂടിയത്. മണിയാന്‍ സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് പീഡനത്തിനിരയായത്. രണ്ട് ദിവസമായി യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. യുവതിയെ മാതാവിനൊപ്പം വിട്ടയച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ