നക്ഷത്രങ്ങളുടെ രാജകുമാരന് മലയാള സിനിമാലോകത്തിന്റെ പിറന്നാളാശംസകൾ ; വീഡിയോ വൈറലാകുന്നു
നക്ഷത്രങ്ങളുടെ രാജകുമാരന് മലയാള സിനിമാലോകത്തിന്റെ പിറന്നാളാശംസകൾ
വീഡിയോ വൈറലാകുന്നു
മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് നാദിർഷ, ഹണി റോസ്, നമിത പ്രമോദ് , ഭാവന, മീരാ നന്ദൻ, വിനയ് , ഉണ്ണി മുകുന്ദൻ, പ്രിയാമണി, ജയസൂര്യ, ലെന, ഗിന്നസ് പക്രു, വിനീത് ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയ മലയാള സിനിമാലോകത്തെ യുവ താരങ്ങൾ പിറന്നാളാശംസകൾ നേരുന്ന വീഡിയോ വൈറലാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ