എന്റെ കന്യകത്വം സിനിമയ്ക്കായി സമര്‍പ്പിക്കേണ്ടി വന്നു: തെന്നിന്ത്യന്‍ നടി
ചെന്നൈ: ജീവിതത്തില്‍ ഒരുപാട് കഷ്ടപാടുകള്‍ അനുഭവിക്കേണ്ടി വന്ന തനിക്ക് സിനിമയില്‍ അവസരം ലഭിക്കാന്‍ കന്യകത്വം സമര്‍പ്പിക്കേണ്ടി വന്നിട്ടുണ്ടെന്ന് തെന്നിന്ത്യന്‍ നടി. ഇവരുടെ പേരു വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും പറഞ്ഞു. പേരു പറഞ്ഞ് അഭിമുഖം നല്‍കിയാല്‍ ഫീല്‍ഡില്‍ നിന്ന് പുറത്താക്കുമെന്നും അവര്‍ ഭയക്കുന്നു.
സിനിമയില്‍ അവസരം ലഭിക്കാന്‍ പലര്‍ക്കും പലതും നല്‍കേണ്ട അവസ്തയാണ്. അഭിനയിക്കാനുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സിനിമാ രംഗത്തെ ഇടനിലക്കാര്‍ വരെ ചൂഷണം ചെയ്യുന്നു. അല്പം സീരിയലുകളില്‍ ചെറിയ വേഷം ചെയ്തിരുന്ന തന്നെ ഏജന്റാണ് സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചത്. ക്യാമറാ ടെസ്റ്റെന്ന് പറഞ്ഞ് കുറെ പേര്‍ അഭിമുഖം ചെയ്തു. ഇതിനിടെ ഇടനിലക്കാരന്‍ പറഞ്ഞത്, അവസരം കിട്ടാന്‍ വലിയ പാടാന്‍, അവര്‍ പറയുന്നത് പോലെ ചെയ്താല്‍ മതി എന്നാണ്. എന്നാല്‍ അവരില്‍ പലര്‍ക്കും തന്നെയായിരുന്നു വേണ്ടിയിരുന്നത്. അഭിനയമായിരുന്നില്ല. ഇക്കാര്യം അമ്മയോട് പിന്നീട് പറഞ്ഞപ്പോള്‍ സിനിമയാകുമ്പോള്‍ കുറച്ചൊക്കെ അങ്ങനെ വേണ്ടിവരുമെന്നാണ്.
ചെറിയ വേഷങ്ങള്‍ക്കായി കോളേജുകളില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരുന്നതും അവരെ സ്ക്രീനിങ് ടെസ്റ്റ് ചെയ്യുന്നതും ഇടനിലക്കാരാണ്. അവര്‍ ഇത്തരം കുട്ടികളെ ദുരുപയോഗം ചെയ്തതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീടും അവസരം കിട്ടുമെന്ന പ്രതീക്ഷകള്‍ കൊണ്ട് ഇത്തരം വെളിപ്പെടുത്തലുകള്‍ ആരും നടത്തില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ