പാവം ഒരു നടിയെ അറസ്റ്റ് ചെയ്ത് മലയാള മാധ്യമങ്ങള്
എന്നാല് സംഭവിച്ചതോ ചില ഓണ്ലൈന് മാധ്യമങ്ങള് നല്കിയത് തമിഴ് നടി ശ്രീ ദിവ്യയുടെ ചിത്രം. കേട്ടപാതി കേള്ക്കാത്ത പാതി ചിലര് സോഷ്യല് മീഡിയയില് ഇതൊരു ആഘോഷമാക്കി മാറ്റുകയും ചെയ്തു.
ശ്രീ ദിവ്യ പുതിയ ചിത്രമായ താണയുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്ലന്ഡിലാണെന്നും തെറ്റായ വാര്ത്തകള് പ്രചരിപ്പിച്ചവര്ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും ശ്രീ ദിവ്യയുടെ മാനേജറായ ആന്റണി പറഞ്ഞു.
കടപ്പാട്: മനോരമ ഓണ്ലൈന്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ