Video Of Day

Breaking News

വാർത്താവതരണത്തിനിടെ അവതാരികയുടെ ലൈവ് തെറി വിളി; രാജി പ്രഖ്യാപനവും

അലസ്‌ക: വാർത്ത അവതരിപ്പിക്കുന്നതിനിടെ ചാനലിനെതിരെ അവതാരികയുടെ തെറി വിളി . അലസ്‌കയിലെ പ്രാദേശിക ചാനലായ കെ.ടി.വി.എയിലെ അവതാരികയായ കാർലോ ഗ്രീനാണ്  ലൈവായി  രാജി പ്രഖ്യാപിച്ച്  ഇറങ്ങിപോയത്. 

അലസ്‌കയിൽ കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യത്തിനെതിരെ വാർത്ത വായിച്ച ശേഷമാണ് കഞ്ചാവ്നിയമവിധേയമാക്കണമെന്നആവശ്യക്കാരിലൊരാളായ  കാർലോ  രാജി പ്രഖ്യാപിച്ച് ഇറങ്ങിപോയത്

കഞ്ചാവ് നിയമവിധേയമാക്കാൻ വേണ്ടി പോരാടാനാണ് ജോലി ഉപേക്ഷിച്ചതെന്നും മുഴുവൻ സമയവും അതിനായി രംഗത്തിറങ്ങുമെന്നും കാർലോ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല