Video Of Day

Breaking News

അക്കൗണ്ട് ഹാക്ക് ചെയ്തു; ജെന്നിഫർ ലോപസടക്കമുള്ള ഹോളിവുഡ് താരങ്ങളുടെ നഗ്ന ചിത്രങ്ങൾ പുറത്ത്

ലോസ് ആഞ്ചൽസ്: നടി ജെന്നിഫർ ലോറൻസ്, പോപ്പ് ഗായിക റിഹാന തുടങ്ങിയ ഹോളിവുഡ് താരങ്ങളുടെ നഗ്ന ചിത്രങ്ങൾ  പുറത്ത്. താരങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് ഫോട്ടോകൾ പകർത്തിയതെന്നാണ് പ്രാഥമിക നിഗമനം.ജെന്നിഫർ ലോറൻസ്, കിം കദർശിയാൻ, റിഹാന്ന, ഓബ്രെ പ്ലാസ, വിനോന റെയ്ഡർ, കിർസ്റ്റൻ ഡൺസ്റ്റ്തുടങ്ങി  നടിമാരും മോഡലുകളും ഗായകരുമടക്കമുള്ള നൂറോളം സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങളാണ് വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നത്.

സ്വകാര്യതയുടെ കടന്നാക്രമണമണിതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും  ജന്നിഫര്‍ ലോപ്പസ് ട്വിറ്ററിലൂടെ രേഖപ്പെടുത്തി. നിയമ നടപടികള്‍ സ്വികരിക്കുമെന്നും  താരത്തിന്റെ പരാതി അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും  ജെന്നിഫർ ലോറൻസിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല