Video Of Day

Breaking News

ഭര്‍ത്താവ് മറ്റൊരു നടിയുമായി കെട്ടിപുണരുന്നത് എനിക്ക് സഹിക്കില്ല: ഈഡന്‍ കുര്യാക്കോസ്

നടി ഈഡന്‍ കുര്യാക്കോസ് മംഗളം സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്...
കോളേജ് സിനിമാ ജീവിതത്തില്‍ പ്രണയം ...?
ഞാനറിയാതെ പലരും പ്രണയിച്ചിരിക്കാം. അതേസമയം, എനിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ല. ഇനി അങ്ങനെ ഒരു വികാരം തോന്നിക്കൂടെന്നില്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് ഉറച്ച തീരുമാനമുണ്ട്. സിനിമക്കാരെ പ്രണയിക്കില്ല, കല്യാണം കഴിക്കില്ല. കാരണം വിവാഹ ശേഷം എന്റെ ഭര്‍ത്താവ് മറ്റൊരു നടിയുമായി കെട്ടിപ്പുണരുന്ന രംഗം എനിക്ക് സഹിക്കില്ല. അത് അഭിനയം മാത്രമാണെങ്കില്‍ കൂടി എനിക്കത് കാണാനുള്ള കരുത്തില്ല.

അഭിപ്രായങ്ങളൊന്നുമില്ല